ഇടുക്കി പാറേക്കവല മനയ്ക്കത്തണ്ട് ഭാഗത്തെ വീടിനുള്ളിൽ യുവാവിനെയും യുവതിയേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. മണിയനാനിക്കൽ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലായ്ക്കൽ മീനാക്ഷി (20) എന്നിവർ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ......
ന്യൂഡൽഹി: നിയമവിരുദ്ധമായ ഇടപാടുകളുമായി ബന്ധപ്പെട്ട കടങ്ങൾക്കായി നൽകിയ ചെക്കുകൾ മടങ്ങിയാൽ, അത് 'നിയമപരമായി നടപ്പാക്കാൻ കഴിയുന്ന ബാധ്യത'യായി കണക്കാക്കാനാവുമോ എന്ന കാര്യത്തിൽ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു. ഇത്തരം കേസുകൾ നിലനിൽക്കുമെന്ന് നേരത്തെ വിധിച്ച കേരള ഹൈക്കോടതിയുടെ നിലപാടാണ് ഇപ്പോൾ സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് വിധേയമായത്.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ സെക്ഷൻ 138 പ്രകാരം ഒരു കേസ് നിലനിൽക്കണമെങ്കിൽ, അത് നിയമപരമായി സാധുവായ ഒരു ബാധ്യതയുടെ ഭാഗമായിരിക്കണം. ......
തിരുവനന്തപുരം:യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ കടുത്ത നടപടി നേരിട്ടേക്കുമെന്ന് സൂചന. പാർട്ടിക്ക് കളങ്കമുണ്ടാക്കുന്നവരെ സംരക്ഷിക്കരുതെന്ന ഹൈക്കമാൻഡിന്റെ കർശന നിർദേശത്തെ തുടർന്നാണ് സംസ്ഥാന നേതൃത്വം രാഹുലിനെ കൈവിടാൻ തീരുമാനിച്ചതെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് വി.ഡി. ......
പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് ഇന്ത്യയിൽ പൂർണ്ണ നിരോധനമേർപ്പെടുത്തിക്കൊണ്ടുള്ള ചരിത്രപരമായ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. 'ഓൺലൈൻ ഗെയിമിംഗ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ആക്ട്, 2025' എന്ന പേരിലുള്ള ഈ നിയമം, രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് മേഖലയിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരും. ......
കേരളത്തിൽ ബിജെപിക്ക് മേൽക്കൈവന്നാൽ നാം ഇത്രകാലം നേടിയെടുത്ത മതനിരപേക്ഷതയും ആരാധനാസ്വാതന്ത്ര്യവുമെല്ലാം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റിടങ്ങളിൽ കാണുന്ന വർഗീയസംഘർഷങ്ങൾ കേരളത്തിലില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപിക്കുള്ള ഓരോ വോട്ടും കേരളത്തിന്റെ തകർച്ചയ്ക്കിടയാക്കുമെന്നും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടുമെന്ന് കൊച്ചിയിൽ കഴിഞ്ഞദിവസംനടന്ന ബിജെപി നേതൃയോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ......
ഗുരുതരമായ ലൈംഗികാരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവെക്കണമെന്ന നിലപാടുള്ളവരാണ്. ......
കൊച്ചി: ഇന്വസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന്റെ ഭാഗമായി മുന്നോട്ടു വച്ച പതിമൂന്ന് ലക്ഷം ചതുരശ്രയടിയുടെ അദാനി ലോജിസ്റ്റിക്സ് പാര്ക്കിന്റെ നിര്മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് കളമശേരിയില് നിര്വഹിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്മ്മാണം തുടങ്ങാനുള്ള നടപടികള് ഉടനെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വ്യവസായവളര്ച്ചയുടെയും ആഗോള ബന്ധങ്ങളുടെയും പുതിയ അധ്യായമാണ് ലോജിസ്റ്റിക്സ് പാര്ക്ക് യാഥാര്ഥ്യമാകുന്നതോടെ തുറക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ......
കൊച്ചി: ഇന്ത്യയ്ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച തീരുവയുടെ പ്രത്യാഘാതങ്ങളെ ചെറുക്കാൻ ഇന്ത്യയുടെ സമുദ്രോത്പന്ന വ്യവസായത്തിന് പ്രാപ്തിയുണ്ടെന്ന് സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി (മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി _ എം പി ഇ ഡി എ) ചെയർമാൻ ഡി.വി. സ്വാമി പറഞ്ഞു.
രാജ്യത്തെ സമുദ്രോത്പന്ന മേഖല മുമ്പ് പല പ്രതിസന്ധികളെയും ചെറുത്ത് മുന്നേറിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ......
സപ്ലൈകോ എറണാകുളം ജില്ല ഓണം ഫെയറിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 26 രാവിലെ 10. 30 ന് വ്യവസായ മന്ത്രി പി രാജീവ് കലൂർ ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ നിർവഹിക്കും. ......
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് (ഞായറാഴ്ച, ഓഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. ......